മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന താരമാണ് പ്രാചി തെഹ്ലാന്‍. ഇന്ത്യന്‍ നെറ്റ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ താരം കൂടിയാണ...